Karnakataka | കർണാടകയിൽ 4 കോൺഗ്രസ് എംഎൽഎമാർക്ക് നേരെ നടപടിക്ക് സിദ്ധരാമയ്യയുടെ നീക്കം.
2019-02-08
12
കർണാടകയിൽ 4 കോൺഗ്രസ് എംഎൽഎമാർക്ക് നേരെ നടപടിക്ക് സിദ്ധരാമയ്യയുടെ നീക്കം. കുമാരസ്വാമിയുടെ ബജറ്റ് അവതരണത്തിൽ സന്നിഹിതരാകാത്ത 4 എംഎൽഎമാർക്കെതിരെ ആണ് കോൺഗ്രസ് ഇപ്പോൾ നടപടിക്ക് ഒരുങ്ങുന്നത്.